"Cmon Professor..yes..you can do it.. push..just one more..push..we are almost there. dont give up now..push..yes...there we go.."
ഇന്ന് രാവിലെ 7 മണിക്ക് ഈ ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടി എണീറ്റത് . പ്രൊഫസര്‍ -ന്റെ മുറിയില്‍ നിന്നും ഗട്ടുസ്സോയുടെ ശബ്ദം. ചാടി എണീറ്റു പ്രൊഫസര്‍-ന്റെ മുറിയിലേക്ക് ഓടി. ഞാന്‍ വിചാരിച്ചു അവിടെ ഒരു പ്രസവം നടക്കുകയാണെന്ന്.. എന്നാല്‍ രാവിലെ ഫുട്ബോള്‍ കളിക്കാന്‍ പോവാന്‍ , കട്ടിലില്‍ കമിഴ്ന്നു കിടന്നിരുന്ന പ്രോഫെസ്സോരിനു ഗട്ടുസോയുടെ വക തുടക്കല്‍ കൊട്ടി പാടി സേവ ആയിരുന്നു അത് .
Subscribe to:
Post Comments (Atom)
No comments:
Post a Comment