കഴിഞ ശനിയാഴ്ച ഞാന്‍ ഉറക്കമുണര്‍ന്നത് ഉണ്ടാപ്രിയുടെ call കിട്ടിയിട്ടാണ്.
ഉണ്ട : എടാ, ഇന്നത്തെ ഹിന്ദുവിന്റെ suppliment നോക്കി hitec theatre -ഇല്‍ ഏതാണ് പടം എന്ന് നോക്കിയേ ?
ഞാന്‍: (പത്രം നോക്കിയിട്ട്) ഏതോ ഒരു തെലുങ്ക് പടം ആണളിയ
ഉണ്ട: അത് എനിക്ക് അറിയാം. ഞാന്‍ ആ പടം ഇപ്പൊ കണ്ടു കൊണ്ടിരിക്കുവാ. അതിന്റെ പേര് അറിയാനാ നിന്നെ വിളിച്ചത്...
Subscribe to:
Post Comments (Atom)
No comments:
Post a Comment